ഈ ചുരുങ്ങിയ വരികള്‍ക്കുള്ളില്‍ എത്ര മനോഹരമായിട്ടാണ് താങ്കള്‍ മാതൃസ്നേഹത്തെ വര്‍ണ്ണിച്ചിരിക്കുന്നത് ..!! ആര്‍ദ്രമായ എഴുത്ത് തന്നെ. കവിത ഒരുപാട് ഇഷ്ടമായി . കേട്ടോ. ...? ഇനിയുമെഴുതുക .. നിറയെ.....
പിന്നെ, ജീവിതം ഇപ്പൊഴേ വ്യര്‍ത്ഥമായി എന്നൊന്നും കരുതേണ്ട. അതിനി എന്ത് സങ്കടമായാലും . ദൈവമറിയാതെ ഒരണു പോലുമനങ്ങുന്നില്ലയീ പ്രപഞ്ചത്തില്‍ ...!! അതിനേക്കാള്‍ വലിയ തണലേതുണ്ട് ? അതിന് കീഴെ അഭയം തേടൂ ....
@ സൌഗന്ധികം: അഭിനന്ദനങ്ങള്‍ക്ക് ഒരായിരം നന്ദി... കവിത ഇഷ്ടപ്പെട്ടതില്‍ സന്തോഷം, ഗുണദോഷച്ചതിനും. പിന്നെ ഒരു പ്രത്യേക അവസരത്തില്‍ അങ്ങനെ തോന്നി എന്നേയുള്ളൂ....
പ്രിയ രഞ്ജിത്ത് ,
ReplyDeleteഈ ചുരുങ്ങിയ വരികള്‍ക്കുള്ളില്‍ എത്ര മനോഹരമായിട്ടാണ് താങ്കള്‍ മാതൃസ്നേഹത്തെ
വര്‍ണ്ണിച്ചിരിക്കുന്നത് ..!! ആര്‍ദ്രമായ എഴുത്ത് തന്നെ. കവിത ഒരുപാട് ഇഷ്ടമായി . കേട്ടോ. ...? ഇനിയുമെഴുതുക .. നിറയെ.....
പിന്നെ, ജീവിതം ഇപ്പൊഴേ വ്യര്‍ത്ഥമായി എന്നൊന്നും കരുതേണ്ട. അതിനി എന്ത് സങ്കടമായാലും . ദൈവമറിയാതെ ഒരണു പോലുമനങ്ങുന്നില്ലയീ പ്രപഞ്ചത്തില്‍ ...!!
അതിനേക്കാള്‍ വലിയ തണലേതുണ്ട് ? അതിന് കീഴെ അഭയം തേടൂ ....
ജഗദീശ്വരന് അനുഗ്രഹിക്കട്ടെ ..
ശുഭാശംസകള്‍ ........
ഭാവസാന്ദ്രമായ വരികള്‍...ആശംസകള്‍
ReplyDelete@ Anu Raj: വളരെ നന്ദി.... തുടര്‍ന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു...
Delete@ സൌഗന്ധികം: അഭിനന്ദനങ്ങള്‍ക്ക് ഒരായിരം നന്ദി... കവിത ഇഷ്ടപ്പെട്ടതില്‍ സന്തോഷം, ഗുണദോഷച്ചതിനും. പിന്നെ ഒരു പ്രത്യേക അവസരത്തില്‍ അങ്ങനെ തോന്നി എന്നേയുള്ളൂ....
ReplyDelete